നടൻ ജയസൂര്യക്ക് കുരുക്ക് മുറുകുന്നു | filmibeat Malayalam

2018-02-28 347

കായൽ കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തിയെന്ന കേസിൽ നടൻ ജയസൂര്യക്ക് തിരിച്ചടി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ജയസൂര്യ നൽകിയ അപ്പീൽ തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണൽ തള്ളി. കൊച്ചി ചിലവന്നൂർ കായൽ കയ്യേറി അനധികൃതമായി നിർമ്മാണ പ്രവർത്തനം നടത്തിയെന്നാണ് ജയസൂര്യക്കെതിരെയുള്ള കേസ്. കായൽ കയ്യേറി നടത്തിയ നിർമ്മിച്ച ചുറ്റുമതിലും ബോട്ട് ജെട്ടിയും പൊളിച്ചുനീക്കണമെന്ന് കൊച്ചി കോർപ്പറേഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.